Bu şarkının temalarını, hikâyesini ve hissini keşfedin.
ഏതോ കഥ പോലെ ഒഴുകുന്ന കാലം | കടലായി പൊതിയുന്നുവോ | കര കാണാതെ നീന്തുന്ന പ്രായം
ഏതോ കഥ പോലെ ഒഴുകുന്ന കാലം കടലായി പൊതിയുന്നുവോ കര കാണാതെ നീന്തുന്ന പ്രായം താരമിഴിയെ നിന്റെ പിറകെ ഞാൻ അലഞ്ഞു ശോക മൂകം ശ്വാസഗതിയെ ഏത് വഴിയെ നീ തിരിഞ്ഞു പോയി വല്ലാതെ നഗരം ഇതൊരുങ്ങി നിന്നെ വഴി അറിയുകില്ലേ പറയുവാൻ അകമേ ഉണ്ടേ വരി അറിയുകില്ലേ Damn അഴകി! ഓ dream അഴകി Dark colour ൽ fantasy നീ Dracula ഞാൻ, ഡാകിനി നീ മനം ഒരുകി ദിനം ഒരുകി പറയുവാൻ അകമേ ഉണ്ടേ വരി അറിയുകില്ലേ തലവര പകുതി മാഞ്ഞേ വിധി അറിയുകില്ലേ ഏതോ കഥ പോലെ ഒഴുകുന്ന കാലം കടലായി പൊതിയുന്നുവോ കര കാണാതെ നീന്തുന്ന പ്രായം താരമിഴിയെ നിന്റെ പിറകെ ഞാൻ അലഞ്ഞു ശോക മൂകം ശ്വാസഗതിയെ ഏത് വഴിയെ നീ തിരിഞ്ഞു പോയി വല്ലാതെ കണ്ണോ കണ്ണിൽ കൊരുത്ത് കൊരുത്ത് കുറുമ്പിൽ അലിഞ്ഞു പതിയെ പതിയെ കൊളുത്തി വലിച്ചിടാം രാവിൽ മാത്രം കാണും വിളക്കു തണുക്കൂ തെളിഞ്ഞ മുഖത്തിൽ ഇരുൾ മറഞ്ഞ രഹസ്യം തിരഞ്ഞിടാം കോപ പെൺ നീയെ നിൻ പിന്നാലെ ഞാൻ നിഴൽ ആകുന്നെ ലോകത്താരാരും കടന്നെത്താത്തോരാ വഴി കാണുന്നെ ഏതോ കഥ പോലെ ഒഴുകുന്ന കാലം കടലായി പൊതിയുന്നുവോ കര കാണാതെ നീന്തുന്ന പ്രായം താരമിഴിയെ നിന്റെ പിറകെ ഞാൻ അലഞ്ഞു ശോക മൂകം ശ്വാസഗതിയെ ഏത് വഴിയെ നീ തിരിഞ്ഞു പോയി വല്ലാതെ ശോക മൂകം ശോക മൂകം
Henüz benzer parça yok.