Узнайте о темах, истории и чувствах этой песни.
കൊടികയറണ പൂരമായ് | പൊടി പരത്തിയൊരോളമായ് | ചുണയുടെ പേരും വടമെടുത്തൊരു
കൊടികയറണ പൂരമായ് പൊടി പരത്തിയൊരോളമായ് ചുണയുടെ പേരും വടമെടുത്തൊരു ചെറുപടയുടെ വരവിതാ തകിലടിച്ചൊരു മുകിലുപാടി അകലെ മുകിലിൽ മംഗളങ്ങൾ കുരവായി കുഴലുമായി കൊടുമുടി തോടും കരളുറപ്പിനു ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ വീഴും വെറുമൊരു ചെറു കാനാവുതിരണ മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ വെടി മരുന്നിനു തിരികൊളുത്തിയ കുറു കുറുമ്പുകൾ അണിനിരന്നൊരു അവനവഴിയിൽ വെയിലുരുകണ കതിരവനൊരു മറുപടി കൊടുത്തൊരു കലിവരുന്നൊരു കൊലവിളിക്കണ കരിങ്കടലിനു മറുകനവിനു മീതെ പോകും ധീരൻമാരെ ചിഗംചീറും അംഗം കൂടാൻ ചേകോന്മാരെ വാ ചങ്കിൽച്ചെണ്ടും ചെക്കും കൊണ്ടേ വീറോനെട്ടിടം മദയാന കൊമ്പിൽ ഉഞ്ഞാലിടും മായാജാലം കാട്ടും വില്ലാളികൾ ഇവനൊരു എതിരിടാൻ കുതികുതിപ്പിന് തടയിടുവാൻ യാരു യാരു യാരു യാരു യാരു യാരു ഡാ കൊടികയറണ പൂരമായ് പൊടി പരത്തിയൊരോളമായ് ചുണയുടെ പേരും വടമെടുത്തൊരു ചെറുപടയുടെ വരവിതാ തകിലടിച്ചൊരു മുകിലുപാടി അകലെ മുകിലിൽ മംഗളങ്ങൾ കുരവായി കുഴലുമായി കൊടുമുടി തോടും കരളുറപ്പിനു ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ വീഴും വെറുമൊരു ചെറു കാനാവുതിരണ മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ വെടി മരുന്നിനു തിരികൊളുത്തിയ കുറു കുറുമ്പുകൾ അണിനിരന്നൊരു അവനവഴിയിൽ വെയിലുരുകണ കതിരവനൊരു മറുപടി കൊടുത്തൊരു കലിവരുന്നൊരു കൊലവിളിക്കണ കരിങ്കടലിനു മറുകനവിനു മീതെ പോകും ധീരൻമാരെ കഥകളിലൊരു ചുടു കാനലൊട് ചിറകടിക്കണ ചുറു ചുറുക്കില്‍ വെളുപാറക്കവേ ഇടിമുഴങ്ങുമി കുലു കുലുങ്ങുമി ഉലഗമിങ്ങനെ അതിലിരിക്കണ കരിമ്പുലികള്‍ കിടു കിടെ വിറ വിറ വിറച്ചിടും എല്ലാം എല്ലാം സുലാണെന്നേ
Похожих треков пока нет.