Découvrez l’histoire, les thèmes et l’émotion de cette chanson.
തലവര തെളിഞ്ഞിതാ | കുതിച്ചു വരവായ് കൊതിച്ചതും | തടവറ തകർത്തിതാ തിമിർത്തു മറിയാം തുടിച്ചിടാം
തലവര തെളിഞ്ഞിതാ കുതിച്ചു വരവായ് കൊതിച്ചതും തടവറ തകർത്തിതാ തിമിർത്തു മറിയാം തുടിച്ചിടാം ചിറകാട്ടും പെൺതുമ്പികൾ ചിരി നീട്ടി പാറുന്നെങ്ങും അതിനുള്ളിൽ ചെന്നെത്തുവാൻ വഴിയെല്ലാം തേടി നമ്മൾ ഓ നോക്കും വാക്കും നീളേ തേനും പാലും തൂകി എന്നിട്ടും വീഴുന്നില്ലേ കണ്മണീ ശാരി പോയാൽ മേരി അവളും പോയാൽ രാജേശ്വരി ഒരു നാളിൽ കനവിൽ നോക്കി പാടും നാം എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ, പൂത്തേ എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ, പൂത്തേ എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ, പൂത്തേ എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ, പൂത്തേ തലവര തെളിഞ്ഞിതാ കുതിച്ചു വരവായ് കൊതിച്ചതും തടവറ തകർന്നിതാ തിമിർത്തു മറിയാം തുടിച്ചിടാം മെല്ലേ, മെല്ലേ, മെല്ലേ താഴെ വന്ന പൊൻ താരകങ്ങളെ ചേർത്തു വെച്ചു ഞാൻ ഈ കരങ്ങളിൽ നെഞ്ചിനുള്ളിൽ ഇന്നാരവങ്ങൾ ആ താളത്തിനു കാതോർക്കു നിങ്ങൾ ഏഴു ദിനങ്ങൾ അതേഴ് നിറങ്ങൾ തേടി അലയുന്നു പാദങ്ങൾ എന്റെ വഴികൾ അതെന്റെ ചട്ടങ്ങൾ തോൽവികൾ അതെന്റെ പാഠങ്ങൾ ഒരു വെടിക്കിരു പറവകളുടെ ചിറകൊടിച്ചു ഉലകത്തിനൊരു കുലപതി അതു ഞാൻ കഥ പറഞ്ഞതു മതി ഇനി വരുന്നത് തലവിധി പ്രതിവിധി ഗണപതിക്ക് ഒരു തേങ്ങാ ഇനി പെരുവഴി അത് പുതുവഴി പരിമിതി ഇല്ലാത്ത കനവുകളിലൂടെ പടവുകൾ കയറുമിന്ന് ഞാൻ കടമ്പകൾ ചാടുമിന്നു ഞാൻ ചുവടുകൾ പതറാതെ വെച്ചു പുലി പോൽ കുതിച്ചു പുതു ജീവിതത്തിനിന്നാരംഭം ഈ ലോകം എതിരേ നിന്നാലും ഇനി തല താഴ്ത്തുകില്ല ഞാനീ ജന്മം നോക്കും വാക്കും നീളേ തേനും പാലും തൂകി എന്നിട്ടും വീഴുന്നില്ലേ കണ്മണീ ശാരി പോയാൽ മേരി അവളും പോയാൽ രാജേശ്വരി ഒരു നാളിൽ കനവിൽ നോക്കി പാടും നാം എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ, പൂത്തേ എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ പൂത്തേ എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ പൂത്തേ എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ പൂത്തേ തലവര തെളിഞ്ഞിതാ കുതിച്ചു വരവായ് കൊതിച്ചതും തടവറ തകർന്നിതാ തിമിർത്തു മറിയാം തുടിച്ചിടാം കുതിച്ചു വരവായ് കൊതിച്ചതും തിമിർത്തു മറിയാം തുടിച്ചിടാം ഒരു പെരുവഴി അത് പുതുവഴി പരിമിതി ഇല്ലാത്ത കനവുകളിലൂടെ പടവുകൾ കയറുമിന്ന് ഞാൻ കടമ്പകൾ ചാടുമിന്നു ഞാൻ ചുവടുകൾ പതറാതെ വെച്ചു പുലി പോൽ കുതിച്ചു പുതു ജീവിതത്തിനിന്നാരംഭം ഈ ലോകം എതിരേ നിന്നാലും ഇനി തല താഴ്ത്തുകില്ല ഞാനീ ജന്മം
Aucun titre similaire pour le moment.