با داستان، مضمون و حس این آهنگ بیشتر آشنا شوید.
ആരോ തലോടിടുന്നുവോ കവിൾത്തടം? | താനേ വിടർന്നിടുന്നുവോ കിനാവുകൾ? | കാതോരം വരുന്നിതാ, കാറ്റായ് നീ പറഞ്ഞു പോയതെന്തുമേ
ആരോ തലോടിടുന്നുവോ കവിൾത്തടം? താനേ വിടർന്നിടുന്നുവോ കിനാവുകൾ? കാതോരം വരുന്നിതാ, കാറ്റായ് നീ പറഞ്ഞു പോയതെന്തുമേ ദൂരങ്ങൾ മാഞ്ഞുപോകയോ? വേഗമേ വരൂ വാതിലിൽ ജീവനെ തൊടും ഓർമ്മകൾ നാമൊരുനാൾ കുരുന്നുകളായ് വീഴാതെ നടന്നിടവേ സ്നേഹമാം മാരിയിൽ നനഞ്ഞു പോകവേ ചിരിയായ് കളിയായ് മൊഴിയായ് തഴുകീ നീ മെല്ലവേ മിഴിയിൽ-മിഴിയിൽ നിലവായ് പൊഴിയുന്നു തമ്മിലായ് ആയിരം കിനാവുകളായ് നാമൊന്നുചേർന്നു നെയ്തൊരാ തൂവാല പോലാനാളുകൾ ആകാശമേറിപ്പോകയോ? അറിയാതെ പറയാതേ ഇരുകോണിൽ കഴിയല്ലേ ഒരു നാളിൽ മറയുമ്പോൾ അകമാകെ ഉരുകല്ലേ തമ്മിൽ പിണങ്ങിപ്പോവല്ലേ കാണാതെ മായല്ലേ കണ്ണേ നമ്മൾക്ക് നാം തന്നെയല്ലേ? കൂടെപ്പിറന്നവരല്ലേ? തമ്മിൽ പിണങ്ങിപ്പോവല്ലേ കാണാതെ മായല്ലേ കണ്ണേ നമ്മൾക്ക് നാം തന്നെയല്ലേ? കൂടെപ്പിറന്നവരല്ലേ? കൂടെപ്പിറന്നവരല്ലേ? കൂടെപ്പിറന്നവരല്ലേ?
هنوز آهنگ مشابهی نیست.