با داستان، مضمون و حس این آهنگ بیشتر آشنا شوید.
മന്ദാരപൂവേ മന്ദാരപൂവേ | കണ്ണാടി കൈവര നോക്കിയതാരോ | വെള്ളാരം കാവിൽ നിൻ ഓമൽ കാര്യം
മന്ദാരപൂവേ മന്ദാരപൂവേ കണ്ണാടി കൈവര നോക്കിയതാരോ വെള്ളാരം കാവിൽ നിൻ ഓമൽ കാര്യം കിന്നാരം പോലെ നീ ചൊല്ലിയതാരോ മഞ്ചാടി തെന്നലേറി മെല്ലെ ചെമ്മാനം കാണാനോ ചങ്ങാതിപ്രാവ് കാത്തു നിന്നു അമ്മാനമാടാൻ നേരമായോ ഉള്ളിൻ ഉളിൽ മഞ്ഞു വീഴും നല്ല കാലം കാണാൻ പുള്ളി മൈനേ കണ്ണിടാതെ വാ മുന്നിലാകെ മിന്നി മായും വർണമെഴും വാനായ് മേലെ നിന്നും മാരിവില്ലേ വാ കൺതൊടാൻ അരികിൽ മുഴുകിവരുമീ കിനാമഴയെ നിൻ കുറുമ്പുകളിൻ മനസ്സിലൊരു വിൻ നിലാ കുളിരും മന്ദാരപൂവേ മന്ദാരപൂവേ കണ്ണാടി കൈവര നോക്കിയതാരോ വെള്ളാരം കാവിൽ നിൻ ഓമൽ കാര്യം കിന്നാരം പോലെ നീ ചൊല്ലിയതാരോ പൂവള്ളി കാവിൽ തേവാരം നേരും ഏതേതോ നാട്ടിലെ തേൻകിളിയെ മാലേയ കുന്നിൽ വെയിലാടും നേരം ഊരാകെ കാണുവാൻ ഈ വഴി വാ കനി പാടം വലം വെക്കാം കാടാ ചിറകുരുമ്മാം ഇടക്കെങ്ങോ മഴക്കൊപ്പം മനസ്സും നനഞ്ഞിറങ്ങാം അന്തിമാന ചോലയിൽ നീ മുങ്ങി നീരാടാൻ തെല്ലു നേരം തമ്മിൽ ഒന്നായ് കുഞ്ഞു കൂഴിൽ മേലെ മയങ്ങാം കൺതൊടാൻ അരികിൽ മുഴുകിവരുമീ കിനാമഴയെ നിൻ കുറുമ്പുകളിൻ മനസ്സിലൊരു വിൻ നിലാ കുളിരും ഉള്ളിൻ ഉളിൽ മഞ്ഞു വീഴും നല്ല കാലം കാണാൻ പുള്ളി മൈനേ കണ്ണിടാതെ വാ മുന്നിലാകെ മിന്നി മായും വർണമെഴും വാനായ് മേലെ നിന്നും മാരിവില്ലേ വാ
هنوز آهنگ مشابهی نیست.