Erfahre mehr über die Themen, die Geschichte und die Gefühle dieses Songs.
ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി | കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി | ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി കൂട്ടിൽ കൂട്ടിയാൽ ടേക്ക് ഇറ്റ് ഈസി... yo yo... ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി പഞ്ചമിരാവിൻ ചന്ദിരനേ നിൻ നെഞ്ചിലൊരു പഞ്ചു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി മാമരക്കൊമ്പിൽ ഒരു മാമലയണ്ണാൻ മാമ്പഴത്തെ കട്ടെടുത്താൽ ടേക്ക് ഇറ്റ് ഈസി വരിവണ്ടിൻ ചുണ്ടിൽ തേനിറ്റുമ്പം മുറിവാലൻ തുമ്പീ ടേക്ക് ഇറ്റ് ഈസി ഈ കാവതിക്കിളി കാക്കകളുടെ കൂടിളക്കുമ്പം ടേക്ക് ഇറ്റ് ഈസി (ടേക്ക് ഇറ്റ് ഈസി മാൻ!) ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി പൂംപിടമാനിൻ കണ്ണിടയുമ്പോൾ കൊമ്പിനു മേലമ്പു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി പെണ്മണിയാമീ വെണ്മണിമേടിൻ ചില്ലിലൊരു കല്ലെറിഞ്ഞാൽ ടേക്ക് ഇറ്റ് ഈസി ഒരു നോക്കിൽ ഒരു വാക്കിൽ മിന്നിത്തെന്നും ഇടിമിന്നൽ തൊട്ടാൽ ടേക്ക് ഇറ്റ് ഈസി ഈ പൂമരത്തിലെ പുളുകളുടെ പാട്ടിളകുമ്പ ടേക്ക് ഇറ്റ് ഈസി (ടേക്ക് ഇറ്റ് ഈസി മാൻ!) ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി കൂട്ടിൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി... yo yo... ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി
Noch keine ähnlichen Titel.