أغنية
اكتشف قصة هذه الأغنية وموضوعاتها ومشاعرها.
കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം | മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ | കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ എന്നോമൽ കിളിയേ എന്നോമൽ കിളിയേ നീളുന്ന വഴികളിൽ തേടുന്നതെന്തേ തൂവെള്ളി നിലവുപോൽ കാണുന്നതാരെ നീ നിൻ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയോ നാണമായ് പെണ്ണേ ചേരുന്ന മൊഴികളിൽ കിന്നാരമോടെ രാമൈന കുറുകിയോ നിന്നോടു മെല്ലെ തൂവെൺപുലരി നിൻ്റെ ചുണ്ടിൽ ഈണമായ് മാറിയോ പെണ്ണേ നീ അറിയാതെ നീർ പെയ്യുമേ തേൻ മഴപോലെ നിന്നിലും മഞ്ഞുനീർ പെയ്യുമേ ഏ ഹേയ് കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ പ്രാണൻ്റെ ലിപികളിൽ നീ തീർത്ത പേരു നീ നിൻ്റെ വിരലിനാൽ തേടുന്ന നേരു മായാ മുകിലുപോലെ നിന്നിലാരൊരാൾ വന്നുവോ, പെണ്ണേ ആ മൊഴി കേൾക്കാൻ കാതോർക്കയോ ഈ കിളിവാതിൽ പിന്നിലായ് നിന്നു നീ മെല്ലവേ ഏ ഏയ് (എന്നോമൽ കിളിയേ) (എന്നോമൽ കിളിയേ) കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ തൂവലാൽ
لا توجد أغانٍ مشابهة بعد.