اكتشف قصة هذه الأغنية وموضوعاتها ومشاعرها.
നീ പറയുന്ന പല കള്ള കഥകളും അലംകൃതമായി തീരാം | പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം | നിൻ തിരുമുന്നിലായി പതുങ്ങുന്നിതാ മടിക്കുന്നിതാ നിന്റെ താളത്തി…
നീ പറയുന്ന പല കള്ള കഥകളും അലംകൃതമായി തീരാം പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം നിൻ തിരുമുന്നിലായി പതുങ്ങുന്നിതാ മടിക്കുന്നിതാ നിന്റെ താളത്തിൽ തുള്ളാൻ അംശമായ് തീരാനേ നിന്റെ പല കള്ള കഥകളും അലംകൃതമായി തീരാം പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം പാതാളം ഊരായാലും നീ ഒന്നു എന്നെ വിളിച്ചാൽ അന്നാശാഢം ഈ തത്തമ്മപെണ്ണെന്നെ കടിച്ചാൽ ഞാൻ മുളകായ് മാറും പിന്നവൻ എരിഞ്ഞാൽ ഇണയായി ഒരു ചിരിയും ചാർത്തും മനസ്സിലെ മേൽത്തട്ടും കൈക്കേറിയ അവതാരം മനസ്സിലെ കൊടുംതീ എല്ലാം കെടുത്തി അവളാലും മനസ്സിലെ ഭാരം ഇറക്കി വെക്കുന്നതാകും വിധിച്ചതും തൽക്കാലം അങ്ങനാണേൽ ശെരി, ആമേൻ എന്നെ വലയുന്ന നിന്റെ പദനവും വ്യാപകം അതിനിരയായും പിടഞ്ഞൊന്നു പിന്നെ അടങ്ങുന്നതിലും എതിരൊണ്ടെന്നില്ലാതാനും നിൻ തിരുമുന്നിലായി പതുങ്ങുന്നിതാ മടിക്കുന്നിതാ, നിന്റെ താപത്തിൽ പൊള്ളാൻ നിൻ അംശമായ് തീരാനേ നിന്റെ പല കള്ള കഥകളും അലംകൃതമായി തീരാം പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം വിരിയാം மூச்சினிலே சுவாசத்திலே எந்தன் அன்பும் பாசமும் நேசமும் நிஜமே ஏனோ சாபம், என் இந்த தாபம் என் தான் என்னை வாட்டுதோ பாதை மாற, இனிதாய் வாழ ஒளியும் வழியும் தெரியாதோ மனசுல துயர் நிறைந்தது போக போக மனசுல வலி பிறந்தது வேகமாக இன்று மனசுல துன்பம் தான் மாறிட இன்பமாய் வாழ்ந்திட முடியாதோ அடி நீயே எந்தன் மனதை வென்றவள் தானே கொடி போல் நெஞ்சில் படர்ந்தவள் நீயும் தானே மடியில் பதுங்கி உறங்கி மயங்கி நின்றாயே சரியானதோ? முறையானதோ? നിന്റെ പല കള്ള കഥകളും അലംകൃതമായി തീരാം പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം വിരിയാം വിരിയാം എന്നേലും നിന്നെ കാണാതിരുന്നെങ്കിൽ ഭാരം എന്തേലും കാരണങ്ങൾ കാണുന്നതിൽ ചാരും അള്ളാണെ നിന്നെ കിട്ടാൻ നെഞ്ച് എന്റെ ഉള്ളിൽ പാറും ആരാ? തടയുവാൻ ആരാ? എന്തേലും ആനേം ചേനേം ആവട്ടെ ഞാൻ പിന്നാലെ ആരെന്ത് പറഞ്ഞാലും നാണോം മാനോം ഇല്ലാതെ ആവോളം തന്നിട്ടുണ്ടെൻ മനസ്സിന് വല്ലാതെ ഒന്നു രണ്ടു മൂന്നു നാല് പറഞ്ഞു ഞാൻ വരും ഇതാര് താരകമോ? നാളേകുള്ള താരവുമായ് വരുമോ? ഇതാര് താരകമോ? നാളേകുള്ള താരവുമായ് വരുമോ? തണലായി നീ കറുതുള്ള മണ്ണിനെ തണുപ്പിക്കാനായി വരുമോ? വരവാകുമ്പോൾ അടഞ്ഞൊരു കണ്ണിനെ വിരിപ്പിക്കാൻ വരം തരുമോ?
لا توجد أغانٍ مشابهة بعد.